National

പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

  • 10th February 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ (89) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. […]

Kerala

ചിത്രീകരണത്തിനിടെ പരിക്ക് നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ

ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ടൊവിനോയ്ക്ക് 72 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Kerala

നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു ആദരാഞ്ജലികൾ

മലയാളക്കര ഏറെ പാടി നടന്ന കൈതോല പായ വിരിച്ചുവെന്ന നാടൻ പാട്ടിന്റെ രചയിതാവായ പ്രശസ്ത നാടൻപാട്ടു കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. പരേതരായ നെടുപറമ്പിൽ താമിയുടെയും മുണ്ടിയുടെയും മകനാണ്. അവിവാഹിതനായ ഇദ്ദേഹം ഒരുപാടു ഗാനങ്ങൾ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ടി വി യിലെ പ്രോഗ്രാമിലൂടെയാണ് അദ്ദേഹത്തെ പുറംലോകം അറിഞ്ഞു തുടങ്ങുന്നത. കോമഡി ഉത്സവത്തിൽ എത്തിയ അദ്ദേഹം ആലപിച്ച പാലോം പാലോം നല്ല നടപാലം എന്ന ഗാനം ആരെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. അത് ഏറെ പ്രശംസ നേടുകയും […]

Kerala

സുരാജ് വെഞ്ഞാറൻമൂടിനെ നേരിട്ട് കാണാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച പ്രവാസി അനുകരണ കലയിലെ അതുല്ല്യ പ്രതിഭ സുധീഷ് തിരുവമ്പാടി

  • 18th June 2020
  • 0 Comments

കോഴിക്കോട് : മലയാള മിമിക്രി രംഗത്തെ അതുല്യ പ്രതിഭ, നടൻ സുരാജ് വെഞ്ഞാറന്മൂടിന്റെ ശബ്ദ അനുകരണത്തിലൂടെ താരത്തിന്റെ തന്നെ അനുമോദനങ്ങൾ വാങ്ങിയ വ്യക്തി, സീരിയൽ നടൻ, ദിലീപ് കലാഭവന്റെ കൊച്ചിൻ ഇ മെയിൽസ് ,കോഴിക്കോട് ടീം കാലിക്കറ്റ് ചിരിമാസ് എന്നീ കോമഡി ട്രൂപ്പുകളിലെ പ്രധാന കലാകാരൻ ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള ഓട്ടോ തൊഴിലാളിയായ തിരുവമ്പാടിയുടെ സ്വന്തം സുധീഷിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് കുന്ദമംഗലം ന്യൂസ് ഡോട് കോം. എട്ടാം ക്ലാസ്സിൽ നിന്നും അനുകരണ കലയോടുള്ള തന്റെ ആഗ്രഹം […]

Entertainment Kerala News

വേഷ- ശബ്ദ അനുകരണത്തിലൂടെ സുരാജ് വെഞ്ഞാറമൂടിനെയും മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ കൊടുവള്ളിയുടെ അഭിമാനം : ഷിനൂബ് പറയുന്നു അബിക്ക എന്റെ റോൾ മോഡൽ

12 മിനുട്ടിൽ 8 സിനിമ താരങ്ങളുടെ വേഷ പകർച്ച, നിരവധി പ്രമുഖ താരങ്ങളുടെ ശബ്‌ദ അനുകരണം, സ്റ്റേജ് അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്,നാടക നടൻ, ടീവി പ്രോഗ്രാമിലൂടെ നടൻ സുരാജ് വെഞ്ഞാറന്മൂടിനെയും, നടി മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ വ്യക്തിത്വം. ഇങ്ങനെ നിരവധി വിശേഷങ്ങൾക്കുടമയായ തൃശൂർ കലാ കൈരളി അവതരിപ്പിക്കുന്ന ഫൈവ് സ്റ്റാർ കോമഡി ഷോയുടെ നെടും തൂൺ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനൂബുമായി കുന്ദമംഗലം ന്യൂസ് ഡോട് കോം നടത്തിയ അഭിമുഖം. എങ്ങനെയായിരുന്നു കലാരംഗത്തെ തുടക്കം ? ഞാൻ […]

Kerala News

ബോധവൽക്കരണം ചുമരിലൂടെ മാതൃകയായി കലാകാരന്മാർ

കുന്ദമംഗലം :കോവിഡ് 19 ന്റെയും മഴക്കാല പകർച്ചവ്യാധിയുടെയും പശ്ചാത്തലത്തിൽ കലാ അദ്ധ്യാപകന്മാർ ചുമർ ചിത്രം വരച്ച് ബോധവൽക്കരണം നടത്തി. ലോക്ക് ഡൗൺ കാലത്തും തങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ് ഇതിലൂടെ ഒരു കൂട്ടം നല്ല മനുഷ്യർ. പി എച്ച് സി ആരോഗ്യ കേന്ദ്രത്തതിന് മുൻപിലെ ചുമരിലായാണ് ബോധവൽക്കരണചിത്രം പകർത്തുന്നത് . രോഗം പകരുന്ന രീതിയും പകർത്തുന്ന സാഹചര്യങ്ങളും, രോഗ വാഹികളായ മൃഗങ്ങളും,കരുതലുകളും എല്ലാം നിറഞ്ഞ ചുമർ ചിത്രങ്ങൾ പ്രചാരത്തിൽ ഏറെ വേറിട്ട് നിൽക്കുന്നു. കേരള സാംസ്‌കാരിക വകുപ്പിന്റെ […]

News

വാർലി പെയ്ന്റിംഗുമായി കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ

കുന്ദമംഗലം: സ്ക്കൂൾ ചുവരിൽ പുരാതന ഗോത്രകലാരീതിയായ വാർലി പെയ്ന്റിംഗ് നടത്തി ശ്രദ്ധയാകർഷിക്കുകയാണ് കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ. ചിത്രകലാ അദ്ധ്യാപകനായ കൃഷ്ണൻനമ്പൂതിരിയാണ് വാർലി പെയ്റിംഗ് രീതി കുട്ടികളെ പരിശീലിപ്പിക്കുന്നത്.ഇന്ത്യയിലെ വടക്കൻ സഹ്യാദ്രി നിരയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാർ സൃഷ്ടിച്ച ഗോത്രകലയുടെ ഒരു രീതിയാണ് വാർലി പെയിന്റിംഗ്. മഹാരാഷ്ട്രയിൽ നിന്നാണ് ഇത് ഉത്ഭവിച്ചിട്ടുള്ളത്. വാർലി കലാകാരന്മാർ അവരുടെ കളിമൺ കുടിലുകളാണ് അവരുടെ ചിത്രങ്ങളുടെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. വാർലി പെയ്ന്റിംഗ് പരിശീലിക്കുമ്പോൾ കുട്ടികളിൽ പ്രകൃതിയെയും വന്യജീവികളെയും വളരെയധികം ബഹുമാനിക്കാനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്ന് കലാഅദ്ധ്യാപകൻ […]

error: Protected Content !!