GLOBAL News

എഐയെ ഒതുക്കാൻ ലോകനേതാക്കളുടെ ഉച്ചകോടി; തിരക്കുപിടിക്കരുതെന്ന് മസ്ക്

  • 3rd November 2023
  • 0 Comments

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ലോകനേതാക്കളുടെ പ്രത്യേക ഉച്ചകോടി യുകെയിൽ ആരംഭിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയിലാണ് യോ​ഗം. ആഗോളതലത്തിൽ നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാൻ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് എഐ ഉച്ചകോടിക്കു തുടക്കം കുറിച്ചിരിക്കുന്നത്. എഐയുടെ പെട്ടെന്നുള്ള വികാസം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ആശങ്ക ഉയർത്തിയിട്ടുള്ള നേതാക്കൾക്കു പുറമേ, എഐ സാങ്കേതികവിദ്യയുടെ മേൽ നിയന്ത്രണണമുള്ള ടെക് കമ്പനി മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെൻ ലെയൻ, ഇന്ത്യയിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, […]

GLOBAL News

നിർമിത ബുദ്ധി ഉയർത്തുന്ന ഭീഷണി; ആദ്യ ഔപചാരിക ചര്‍ച്ചക്കൊരുങ്ങി ഐക്യരാഷ്ട്രസഭ രക്ഷാ സമിതി

  • 17th July 2023
  • 0 Comments

നിർമിത ബുദ്ധി ഉയർത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ആദ്യ ഔപചാരിക ചര്‍ച്ചക്കൊരുങ്ങി ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി നേതൃത്വം നൽകുന്ന ചർച്ച വ്യഴാഴ്ച ന്യൂയോർക്കിൽ വെച്ചാണ് നടക്കുക. സഭയുടെ ഈ മാസത്തെ അധ്യക്ഷസ്ഥാനം ബ്രിട്ടനാണ്. നിര്‍മിതബുദ്ധി ആഗോള സുരക്ഷയെയും സമാധാനത്തേയും എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ ചര്‍ച്ചയ്ക്കും സഭ ആഹ്വാനം ചെയ്യും. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകളിലൂടെ വളര്‍ന്നുവരുന്ന ഭീഷണികള്‍ എങ്ങനെ നേരിടണം എന്നത് ലോകവ്യാപകമായി ഭരണകൂടങ്ങളുടെ പരിഗണനയിലുള്ള വിഷയമാണ്. അന്തര്‍ദേശീയ ആണവോര്‍ജ […]

error: Protected Content !!