News Technology

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ;ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്,ആദ്യഘട്ടത്തിൽ യാത്രികർക്ക് പകരം പാവകൾ

  • 29th August 2022
  • 0 Comments

നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്.ഇന്ത്യൻ സമയംവൈകിട്ട് 6.03നാണ് വിക്ഷേപണം.മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുവാനും അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആര്‍ട്ടെമിസ് പദ്ധതി.ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ അയച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നത്.പരീക്ഷണാര്‍ത്ഥം എന്ന നിലയില്‍ മനുഷ്യനില്ലാതെയാണ് ആര്‍ട്ടെമിസ് 1 ഇന്ന് പറന്നുയരുക. മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെയും അതിനുള്ള റോക്കറ്റിന്റെ […]

error: Protected Content !!