Kerala News

മാർക്ക് ലിസ്റ്റ് വിവാദം;പിന്നിൽ ഗൂഢാലോചന, അന്വേഷണം വേണം; ഡി ജി പിക്ക് പരാതി നൽകി ആർഷോ

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടായെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി പിഎം ആ‍ര്‍ഷോ.തെറ്റായ മാർക്ക്‌ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഇ-മെയിൽ മുഖേനെ ആർഷോ നൽകിയ പരാതിയിൽ പറയുന്നു. മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാരോപിച്ച് പിഎം ആർഷോ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. 2020 അഡ്മിഷനിലുള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് […]

Kerala News

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് പരീക്ഷയെഴുതാൻ ഇടക്കാല ജാമ്യം

  • 22nd July 2022
  • 0 Comments

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊയ്ക്ക് ഇടക്കാല ജാമ്യം. 25000 രൂപ ബോണ്ട് അടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം. പരീക്ഷയെഴുതുന്നതിനാണ് ജാമ്യം അനുവദിച്ചത്.പി.ജി. പരീക്ഷ എഴുതുന്നതിനായി 12 ദിവസത്തേക്കാണ് ജാമ്യം.ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.അതേസമയം, ആര്‍ഷോയ്ക്ക് […]

error: Protected Content !!