ദില്ലി മദ്യനയ കേസ്; അറസ്റ്റിലായ മലയാളി വ്യവസായിയെ ഇഡി കസ്റ്റഡിയിൽ വിട്ടു
ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ ദില്ലി റോസ് അവന്യൂ കോടതി മാർച്ച് 13 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുണിനെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു തുടർന്ന് അരുണിന്റെ ഉടമസ്ഥതയിലുള്ള രണ്ടേകാൽ കോടി രൂപയുടെ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. ഇതിന് പിന്നാലെ കള്ളപണമിടപാട് നടത്തിയെന്ന കണ്ടത്തെലിലാണ് അറസ്റ്റ്. ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട സൗത്ത് ബിസിനസ് ഗ്രൂപ്പിലെ പ്രധാനിയാണ് അരുണെന്നും തെലങ്കാന […]