Kerala kerala

മണ്ണാര്‍ക്കാട് എം ഡി എം എ വില്‍പ്പനക്കാരനും സഹായിയും പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എം ഡി എം എ വില്‍പ്പനക്കാരനും സഹായിയും പൊലീസ് പിടിയില്‍. മണ്ണാര്‍ക്കാട് പൊമ്പ്ര സ്വദേശി ജിതേഷ് എന്ന കുട്ടന്‍, ഇയാളുടെ സഹായിയായ എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടില്‍ സിറാജ്ജുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. 4 ഗ്രാം എം ഡി എം എ യാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ലഹരി വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട് പൊമ്പ്രയില്‍ വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.

Kerala kerala Local

കുന്ദമംഗലം എക്‌സൈസ് 10ഗ്രാം മെത്താംഫെറ്റമിനുമായി അഹമ്മദ് പി സിനെ പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം എക്‌സൈസ് രാസലഹരി മെത്താംഫെറ്റമിനുമായി യുവാവിനെ പിടികൂടി. വെള്ളലശ്ശേരി പള്ളിപ്പുറത്ത് ചാലില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ അഹമ്മദ് പിസി (26) നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആഷിക് ഷനും സംഘവും പിടികൂടിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു 10 ഗ്രാം മെത്താഫിറ്റമിന്‍ കൈവശം വെച്ചതിന് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ സ്‌കൂട്ടറില്‍ ഓള്‍ ഇന്ത്യ റെയ്ഡ് നടത്തി പ്രശസ്തി നേടിയിരുന്നു. കുറെ കാലങ്ങളായി ലഹരി വസ്തു വില്‍പ്പനയുമായി മാവൂര്‍ പ്രദേശത്ത് ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ട്. ലഹരി വില്പന സജീവമായി […]

Kerala kerala

കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീര്‍ തോമസ് പിടിയില്‍

കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി സുധീര്‍ തോമസ് പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവില്‍ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യര്‍ കൂടിയായ സുധീര്‍ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാള്‍ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് കച്ചേരിക്കടവ് വാര്‍ഡ് പ്രസിഡന്റ് സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം […]

kerala Kerala

തട്ടിപ്പും, കവര്‍ച്ചയും, മോഷണവും പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തട്ടിപ്പും,കവര്‍ച്ചയും, മോഷണവും പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പൂവാട്ട്പറമ്പ് പ്രശാന്ത് (40) എന്ന പിത്തം പ്രശാന്തിനെയാണ് DCP അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് ACP ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിജീഷും സംഘവും ചേര്‍ന്ന് പിടി കൂടിയത്. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബരബൈക്കില്‍ കറങ്ങവേയാണ് പോലീസിന്റെ വലയിലായത്. ഇതോടെ മെഡിക്കല്‍കോളേജ്, നടക്കാവ്, കൊയിലാണ്ടി, തലശ്ശേരി, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലെ ഏഴോളം കേസുകള്‍ക്ക് തുമ്പുണ്ടായി. മദ്യത്തിന് അടിമയായ പ്രതി ആഢംഭരജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറില്‍ […]

Local

വില്പനക്കായി എത്തിച്ച 36 ഗ്രാം എം ഡി എം എ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് : നഗരത്തില്‍ വില്‍പനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി ഒരാളെ പിടികൂടി. തക്കളത്തൂര്‍ സ്വദേശി കച്ചേരി പണിക്കിയില്‍ ഹൗസില്‍ മൃദുല്‍ (37)നെ നാര്‍ക്കോട്ടിക്ക് സെല്‍ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി ബാലചന്ദ്രന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍ വി.ടി യുടെ നേതൃത്വത്തിലുള്ള എലത്തൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. എലത്തൂര്‍ ഭാഗത്ത് വച്ചാണ് ബംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടു വന്ന 36 ഗ്രാം എം ഡി […]

kerala Kerala Local

മുക്കത്ത് നിന്ന് 50 ഗ്രാം കഞ്ചാവ് പിടികൂടി; 20 കാരന്‍ കുന്ദമംഗലം പോലീസിന്റെ പിടിയില്‍

കോഴിക്കോട്: 50 ഗ്രാം കഞ്ചാവുമായി യുവാവ് കുന്ദമംഗലം പോലീന്റെ പിടിയില്‍. മുക്കം ബെന്‍ഡ് പൈപ്പ് കുമാരനെല്ലൂര്‍ റോഡില്‍ ടി റോഡിനു പടിഞ്ഞാറ് വശം സ്ഥിതി ചെയ്യുന്ന ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രം, മുക്കം കമാന ബോര്‍ഡിന് സമീപം റോഡരികില്‍ വെച്ചാണ് 20 കാരന്‍ പിടിയിലായത്. കുമാരനെല്ലൂര്‍ അംശം തടപറമ്പ് ദേശത്ത് കപ്പാടത്ത് വീട്ടില്‍ കുഞ്ഞിഖദീജ മകന്‍ സജീല്‍ കെ (20) കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. കുന്ദമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി.കെ നിഷില്‍കുമാറും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. […]

kerala Kerala

50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ അറസ്റ്റില്‍

കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് […]

kerala Kerala kerala politics

ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകം; ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍

ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍. ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗമാണ് മിനി നമ്പ്യാര്‍. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നാം പ്രതി എന്‍ കെ സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാടിനെ നടുക്കിയ കൊലപാതകം നടന്നത് മാര്‍ച്ച് 20-നാണ്. രാധാകൃഷ്ണനെ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ എന്‍.കെ. സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന പൊലീസ് കണ്ടെത്തി. റിമാന്‍ഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം […]

National

നീറ്റ്-യു.ജി 2024 ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യ പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: 2024 ലെ നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ പ്രതിയായ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്ത് ബിഹാര്‍ എക്കണോമിക് ഒഫന്‍സ് യൂനിറ്റ്. ബിഹാര്‍ ഇ.ഒ.യു അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ നയ്യാര്‍ ഹുസൈന്‍ ഖാന്‍ അറസ്റ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒമ്പതിന് മുഖിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ബിഹാര്‍ പൊലീസ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രധാന പരീക്ഷാ തട്ടിപ്പുകള്‍, കോണ്‍സ്റ്റബിള്‍ നിയമന അഴിമതി, അധ്യാപക നിയമന അഴിമതി, തീര്‍പ്പാക്കാത്ത മറ്റ് ക്രിമിനല്‍ […]

National

മേധാ പട്കര്‍ അറസ്റ്റില്‍: നടപടി മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ 23 വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന നല്‍കിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ കഴിഞ്ഞ വര്‍ഷം വിധി പറഞ്ഞ കോടതി പിഴയിനത്തില്‍ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപയും കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതി വിധി മേധ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടരപതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് […]

error: Protected Content !!