Local

അറിയിപ്പ്

കോഴിഇറച്ചി വില 150 രൂപയില്‍ കൂടുതൽ ഈടാക്കരുത് വടകര താലൂക്കിലെ മുഴുവന്‍ കോഴി ഇറച്ചി വ്യാപാരികളും ഒരുകിലോ കോഴി ഇറച്ചിക്ക് 150 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വ്യാപാരികള്‍ നിര്‍ബന്ധമായും പൊല്യൂഷൻ കൺട്രോള്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരുമായിരിക്കണം. വില എഴുതിവെച്ചു മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളുവെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് ഓഗസ്റ്റ് 16 വരെ കേരള കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമ […]

error: Protected Content !!