National News

താലിബാനൊപ്പമെന്ന് അര്‍ണാബിന്റെ റിപ്പബ്ലിക് ടിവി; കേസെടുക്കണമെന്ന് ആവശ്യം

  • 23rd August 2021
  • 0 Comments

താലിബാന്‍ അനുകൂല ഹാഷ് ടാഗ് ഉപയോഗിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വിക്കെതിരെ സോഷ്യല്‍ മീഡിയ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് റിപബ്ലിക് ടി.വി താലിബാന്‍ അനുകൂല ഹാഷ് ടാഗുമായി രംഗത്തെത്തിയത്. വിത്ത് താലിബാന്‍ എന്നായിരുന്നു ഹാഷ് ടാഗ്. വാര്‍ത്ത ട്വിറ്ററില്‍ ട്രെന്‍ഡിംഗായതോടെ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ സോഷ്യല്‍ മീഡിയയില്‍ താലിബാനെ പിന്തുണച്ച് പ്രതികരിച്ച 14 പേര്‍ അറസ്റ്റിലായിരുന്നു. അസമിലെ കംരുപ്, ധുബ്രി, ബാര്‍പ്പെട്ട […]

National News

എന്‍ ബി എ പിടിമുറുക്കുന്നു; റിപബ്ലിക് ടി വിക്ക് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും

  • 19th January 2021
  • 0 Comments

റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുന്നതുവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട്് എന്‍.ബി.എ. കേസില്‍ കോടതിയുടെ തീര്‍പ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍നിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസില്‍ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എന്‍.ബി.എ ബാര്‍ക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ […]

National News

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകുന്നതിന് അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടി ബാര്‍ക്ക് മുന്‍ സിഇഒ; വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

  • 18th January 2021
  • 0 Comments

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകുന്നതിന് റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടിയുള്ള ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയുടെ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. അര്‍ണബ് ഗോസ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. ടൈസ് നൗ ആണ് ചാറ്റിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ണബിന് ടി.ആര്‍.പി. തട്ടിപ്പുകേസ് ഒതുക്കുന്നതിനായി ജഡ്ജിയ്ക്ക് കോഴ നല്‍കാന്‍ പാര്‍ഥോദാസ് ഗുപ്ത ഉപദേശം നല്‍കുന്നതും ചാറ്റിലുണ്ട്. 2019 ഒക്ടോബര്‍ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ […]

‘റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല, ഒരു വര്‍ഷത്തിനകം ചാനല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും’; വെല്ലുവിളിച്ച് അര്‍ണബ്

  • 13th November 2020
  • 0 Comments

ജയില്‍ മോചിതനായതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഉദ്ധവ് സര്‍ക്കാരിന് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും, വ്യജക്കേസ് ചമച്ചതില്‍ ഉദ്ധവ് പരാജയപ്പെട്ടെന്നും അര്‍ണബ് പറഞ്ഞു. ആര്‍ക്കും റിപ്പബ്ലിക് ടിവിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും, ഒരു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമുണ്ട്. ചാനല്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു അര്‍ണബിന്റെ പ്രഖ്യാപനം. ആത്മഹത്യാപ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് സുപ്രീംകോടതി ഉത്തരവ് പ്രകാരമായിരുന്നു ജയില്‍ മോചിതനായത്. ബുധനാഴ്ച രാത്രി പുറത്തിറങ്ങിയെ […]

ആത്മഹത്യാപ്രേരണ കേസ്; അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയിലേക്ക്

  • 10th November 2020
  • 0 Comments

ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചതോടെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലേക്ക്. 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അമ്മയും 2018 ല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളുന്നത്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അര്‍ണബിന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം […]

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത ആര്‍കിടെക്ട് അൻവയ് നായിക്കിന്‍റെ മകളുടെ പരാതിയില്‍ വാദവും മഹാരാഷ്ട്ര പൊലീസിന്‍റെ വാദവും കേട്ട ശേഷമാണ് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് മുംബൈ ഹൈക്കോടതി […]

error: Protected Content !!