Trending

എആര്‍എം വ്യാജ പതിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; മലയാളികളെന്ന് സൂചന

  • 11th October 2024
  • 0 Comments

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി സൈബര്‍ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ മലയാളികള്‍ എന്നാണ് സൂചന. പ്രതികളെ വൈകിട്ട് സൈബര്‍ സ്റ്റേഷനില്‍ എത്തിക്കും. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററില്‍ വെച്ചെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജപതിപ്പിന് പിന്നില്‍ തമിഴ് റോക്കേഴ്‌സ് സംഘത്തില്‍പ്പെട്ടവര്‍ എന്നും കണ്ടെത്തിയിരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ARM വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. പിന്നാലെ സംവിധായകന്‍ ജിതിന്‍ ലാല്‍ […]

error: Protected Content !!