Entertainment News

മീ ടൂ ആരോപണം; നടൻ അർജുൻ സർജയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ്

  • 1st December 2021
  • 0 Comments

തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് മീ ടൂ ആരോപണക്കേസിൽ ക്ലീൻചിറ്റ് നൽകി പോലീസ്. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ മലയാളി നടിയാണ് അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നത്. 2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്.ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പോലീസ് അറിയിച്ചു.കബൺപാർക്ക് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പോലീസ് അറിയിച്ചു.അർജുനെതിരേ ആരോപണമുയർന്നതിനു പിന്നാലെ കർണാടക ഫിലിം […]

error: Protected Content !!