ഹറോൾഡ് ദാസ് ആയി അർജുൻ.ഒപ്പം ബാബു ആന്റണിയും ;ലിയോ’ ഗ്ലിംപ്സ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’ സിനിമയിലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രൊ വിഡിയോ റിലീസ് ചെയ്തു. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ പുറത്തിറക്കിയത്. ഹറോൾഡ് ദാസ് എന്ന കഥാപാത്രമായി അര്‍ജുൻ എത്തുന്നു. റോളക്സിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. അർജുനൊപ്പം മലയാളി താരം ബാബു ആന്റണിയും വിഡിയോയിൽ ഉൾപ്പെടുന്നു. ജൂലൈ മാസം സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെയും ക്യാരട്കർ ഇൻട്രൊ വിഡിയോ റിലീസ് ചെയ്തിരുന്നു.ലോകേഷ് കനകരാജ് സംവിധാനം […]