National News

അരിക്കൊമ്പൻ കേരള അതിർത്തിക്കരികെ; നിരീക്ഷണം ശക്തമാക്കി കേരള വനം വകുപ്പ്

  • 11th June 2023
  • 0 Comments

അരിക്കൊമ്പൻ കേരള അതിർത്തിക്കരികെ എത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. കൊമ്പൻ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവിൽ ആനയുടെ കാര്യത്തിൽ ആശങ്ക വേണ്ട. റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകുമെന്നും നിലവില്‍ നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറുമെന്നും മന്ത്രി പറഞ്ഞു. കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അപ്പര്‍ കോതയാര്‍ ഭാഗത്ത് […]

error: Protected Content !!