Kerala

ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ രാജിവയ്ക്കും; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ

  • 3rd November 2022
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ലെന്നും ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു. ആരോപണം തെളിയിക്കാൻ ആയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്ന് ഗവർണർ ചോദിച്ചു. കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്ക് ബന്ധമുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ വ്യക്തമാക്കി. സർവ്വകലാശാലകളിൽ അനധികൃത നിയമനം നടത്തിയാൽ അതിലും ഇടപെടുമെന്നും ഗവർണർ പറഞ്ഞു. മന്ത്രി ബാലഗോപാലിനെതിരെ ഗവർണർ വീണ്ടും വിമർശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമർശനം. സ്ഥാനം അറിഞ്ഞുവേണം […]

Kerala News

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാമെന്ന് ഗവർണർ;കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നിവയ്ക്ക് വിലക്ക്

  • 24th October 2022
  • 0 Comments

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മാധ്യമങ്ങളോട് അകന്നു നിൽക്കുന്നില്ല. അവരോടു ബഹുമാനമാണ്. മാധ്യമങ്ങളോടു പുറത്തു കടക്കാനും സിൻഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്ന് തനിക്കറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദേശം സർവകലാശാല വിസിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പ്രസ്താവന.സാങ്കേതിക സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു.അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി […]

Kerala

ലോകായുക്ത, സർവകലാശാല ഭേദഗതികളൊഴുകെയുള്ള അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ

  • 21st September 2022
  • 0 Comments

വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത് 11 ബില്ലുകളാണ്. ഇന്ന് ഡൽഹിക്ക് പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒക്ടോബർ മൂന്നാം തീയതി മാത്രമെ സംസ്ഥാനത്ത് സംസ്ഥാനത്ത് മടങ്ങിയെത്തുകയുള്ളൂ. ലോകായുക്ത, സർവകലാശാല ഭേദഗതികൾ ഒഴികെയുള്ള ഒമ്പത് ബില്ലുകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കണമെങ്കിൽ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങൾ […]

Kerala

ചരിത്ര കോൺഗ്രസിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ഗവർണർ; പൊലീസിനെ തടഞ്ഞത് കെ കെ രാഗേഷ്

  • 19th September 2022
  • 0 Comments

തിരുവനന്തപുരം: 2019 ലെ ചരിത്ര കോൺഗ്രസിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സർക്കാരിന്റെ പിആർഡിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും വീഡിയോ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നേർക്ക് ആളുകൾ വന്നപ്പോൾ തടഞ്ഞത് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവർണർ ആരോപിച്ചു. വേദിയിൽ നിന്നും ഇറങ്ങി വന്നാണ് കെകെ രാഗേഷ് പൊലീസിനെ തടഞ്ഞത്. സെക്ഷൻ […]

Kerala

മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ ഇന്ന് പുറത്തു വിടും; അപ്രതീക്ഷിത വാർത്ത സമ്മേളനം വിളിച്ച് ഗവർണർ

  • 19th September 2022
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്. ഇന്ന് രാവിലെ 11.45ന് രാജ്ഭവനിൽ ഗവർണർ അപ്രതീക്ഷിതമായ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തിൽ സർക്കാരിനുമെതിരെ തെളിവുകൾ പുറത്ത് വിടുമെന്ന് ഗവർണർ അറിയിച്ചു. സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന. കണ്ണൂർ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ടാണെന്ന് ഗവർണർ […]

Kerala News

‘ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും’കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം,പോര് തുടരുന്നു

  • 18th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.സ്വമേധായ കേസ് എടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചയനുണ്ടെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞു.സിപിഐഎം സംസ്ഥാന […]

Kerala News

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയല്ലേ?’മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി

  • 17th September 2022
  • 0 Comments

ഗവർണറും സർക്കാരും തമ്മിലുള്ള പോര് കടുക്കുന്നു.മൂന്ന് വർഷം മുൻപ് തനിക്കെതിരെ വധശ്രമമുണ്ടായെന്നും അന്ന് കേസെടുക്കുന്നതിൽ നിന്നും പൊലീസിനെ മുഖ്യമന്ത്രി വിലക്കിയെന്നും ഗവർണർ തുറന്നടിച്ചു,കണ്ണൂരിൽ തനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണെന്നും എല്ലാത്തിനും കൈയ്യിൽ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലയെന്നും ആഭ്യന്തര ആരുടെ കൈയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു,മുഖ്യമന്ത്രി കർട്ടന്റെ മറനീക്കി തനിക്കെതിരെ നേർക്കുനേർ വന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ […]

Kerala

ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ അട്ടപ്പാടിയിലേക്ക്

  • 12th September 2022
  • 0 Comments

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അട്ടപ്പാടിയിലേക്ക്. ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് സർക്കാർ ക്ഷണിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം. സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ രാജ്ഭവൻ അതൃപ്‌തി അറിയിച്ചു. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. സർക്കാരുമായി […]

Kerala News

സര്‍ക്കാരിന് വഴങ്ങില്ല എന്ന ശാഠ്യമാണ് ഗവര്‍ണര്‍ക്ക്, വസ്തുത മനസിലാക്കണമെന്ന് തോമസ് ഐസക്

  • 22nd August 2022
  • 0 Comments

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്. ഗവര്‍ണര്‍ പദവി എന്നും വിവാദമായിട്ടുണ്ടെന്നും എന്നാല്‍ ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നുമാണ് തോമസ് ഐസകിന്റെ പ്രതികരണം. ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളെ വര്‍ഗീയ വത്കരിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് തോമസ് ഐസകിന്റെ വാദം. ഗവര്‍ണര്‍ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാന്‍സലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഗവര്‍ണ്ണര്‍ […]

Kerala News

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ തീരുമാനം; ഗവര്‍ണര്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

  • 10th August 2022
  • 0 Comments

ഗവര്‍ണറുടെ നിസഹകരണത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് ശുപാര്‍ശ. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും. ഈ മാസം 22 മുതല്‍ സെപ്തംബര്‍ 2 വരെ സഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമാണെന്നും സഭ ചേരണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ […]

error: Protected Content !!