Kerala News

വാളയാർ കേസ്; വാക്‌പോര് തുടർന്ന് അഭിഭാഷകർ

  • 2nd October 2023
  • 0 Comments

വാളയാർ കേസിൽ അഭിഭാഷകർ തമ്മിലുള്ള വാക്‌പോര് തുടരുന്നു. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്ന സിബിഐ പ്രോസിക്യൂട്ടറുടെ വാദം പച്ചക്കള്ളമാണെന്ന് അഡ്വക്കേറ്റ് രാജേഷ് എം മേനോന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പെണ്‍കുട്ടികളുടെ അമ്മ എതിര്‍ത്തെന്ന് തെളിയിച്ചാല്‍ താന്‍ വക്കീല്‍ പണി അവസാനിപ്പിക്കാമെന്നും, അല്ലാത്തപക്ഷം സതീശന്‍ പണി അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും രാജേഷ് എം മേനോന്‍ വെല്ലുവിളിച്ചു. അതേ സമയം, പെണ്‍കുട്ടികളുടെ അമ്മ നുണപരിശോധനയെ എതിര്‍ത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ നേരെ […]

error: Protected Content !!