ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭമാണ് അലസിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കിയത്. മാനഭംഗം, അമ്മയുടെ ജീവന് ഭീഷണി എന്നീ സാഹചര്യങ്ങളിലും ഗര്‍ഭം അലസിപ്പിക്കാം. 38 പേരാണ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തത്. 29 പേര്‍ എതിര്‍ക്കുകയും ചെയ്തു. ബില്ലിന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അനുമതി നല്‍കി. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് നേരത്തെ തന്നെ ബില്ലിന് അനുമതി നല്‍കിയിരുന്നു. The moment pic.twitter.com/c8pJEquYNc — Galia Moldavsky (@galiamoldavsky) December […]
