കെവി ബഷീർ വധശ്രമം : മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി റാലി
മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ വധശ്രമത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുനിയിൽ ന്യൂ ബസാറിൽ സർവകക്ഷി പ്രതിഷേധ റാലി. നിലവിൽ ആറു പ്രതികളാണ് കേസിൽ പിടിയിലായത്. എന്നാൽ വിദേശത്ത് നിന്നും കൊട്ടേഷൻ നൽകിയ പ്രധാന പ്രതിയും, ഒപ്പം സഹായിച്ച മറ്റു പ്രതികളെയും പിടി കൂടാത്തതിലാണ് പ്രതിഷേധം പ്രതിഷേധത്തിൽ റൈഹാന ബേബി (കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ. പ്രഭാകരൻ (CPIM), കെ എ നാസർ (IUML), കെ. മുനീർ (CPIM), […]

