News Sports

ക്വാര്‍ട്ടറില്‍ ‘ലക്ഷ്യം’ തെറ്റി;ദീപിക കുമാരി പുറത്ത്

  • 30th July 2021
  • 0 Comments

വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഏറെ പ്രതീക്ഷ കല്‍പിച്ചിരുന്ന ദീപികാ കുമാരിക്ക് ലക്‌ഷ്യം കാണാൻ ആയില്ല. നിലവിലെ ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ആന്‍ സാനായോട് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി കൊറിയന്‍ താരത്തിനെതിരേ ദയനീയ പ്രകടനമായിരുന്നു ദീപികയുടേത്. 6-0 എന്ന സ്‌കോറിനാണ് കൊറിയന്‍ താരം ജയിച്ചത്. റാങ്കിങ് റൗണ്ടില്‍ ഒളിമ്പിക്‌സ് റെക്കോഡ് നേടിയ താരമാണ് ആന്‍. മത്സരത്തിന്റെ ആദ്യസെറ്റില്‍ മൂന്നു പെര്‍ഫെക്ട് ടെന്‍ കുറിച്ച ആന്‍ 30-27 എന്ന സ്‌കോറിലാണ് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ദീപികയുടേത് മികച്ച […]

അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിന്റെ തേരോട്ടം; ഒളിമ്പിക്സ് ജേതാവിനെ മറികടന്ന് പ്രീ ക്വാർട്ടറിൽ

  • 29th July 2021
  • 0 Comments

ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിന്റെ തേരോട്ടം. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കി അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ […]

error: Protected Content !!