റോഡ് വികസനത്തിൽ സ്ഥലം നഷ്ടപ്പെട്ടവരുടെ ഒത്തു ചേരൽ നാളെ കാരന്തൂർ ഹൗസിംഗ് സൊസൈറ്റി ഹാളിൽ
2016-17 വാർഷിക ബജറ്റിൽ 30 കോടി വകയിരുത്തി വികസിപ്പിക്കുന്ന അരയിടത്തുപാലം മുതൽ മെഡിക്കൽ കോളേജ് കാരന്തൂർ റോഡ് വികസനത്തിൽ സ്ഥലം നഷ്ടപെടുന്നവരും ഒഴിവാക്കപെടുന്ന വ്യാപാര സ്ഥാപന ഉടമകളും 14 ന് നാളെ വൈകുന്നേരം 3 മണിക്ക് കാരന്തൂർ ഹൗസിംഗ് സൊസൈറ്റി ഹാളിൽ ഒത്തുചേരും. യോഗത്തിലേക്ക് എം.കെ.രാഘവൻ എം.പി., എം.എൽ.എ.മാരായപി.ടി.എ.റഹീം, എ പ്രദീപ് കുമാർ, കോഴിക്കോട് കോർപ്പറേഷനിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ക്ഷണിച്ചതായും സംഘാടകരായ കാരന്തൂർ സ്വദേശി പാറപ്പുറത്ത് […]
