National

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; മെയ് 20 വരെ കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. കെജ്രിവാളിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി റോസ് അവന്യു കോടതി നീട്ടി. മെയ് 20 വരെയാണ് കസ്റ്റഡി നീട്ടിയത്.

National News

പഞ്ചാബില്‍ 17 അംഗ മന്ത്രിസഭ,ഭഗത് സിങ്ങിന്റെ ജന്മനാട്ടിൽ സത്യപ്രതിജ്ഞ ബുധനാഴ്ച; സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ച് മന്നും കെജ്‌രിവാളും

  • 13th March 2022
  • 0 Comments

പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി,.മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയ്ക്ക് പുറമെ പതിനാറ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്‌രിവാളും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അമൃത്സറില്‍ റോഡ് ഷോയും നടത്തി.ഇപ്പോള്‍ പഞ്ചാബിലുള്ള പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ ആരെല്ലാമെന്ന് തീരുമാനമെടുക്കൂ. ചരണ്‍ജിത് […]

error: Protected Content !!