Entertainment News

ദാസന്റെയും വിജയന്റെയും ‘അറബിക് കുത്ത്’ മാസ് ഡാൻസ്

  • 3rd March 2022
  • 0 Comments

വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ‘ബീസ്റ്റ്’ സിനിമയിലെ ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവെച്ച് ദാസനും വിജയനും.ആനിമേഷൻ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങളാണ് ദാസനും വിജയനും . ഇരുവരുടെയും പുതിയൊരു ആനിമേഷൻ വീഡിയോയാണ് യൂട്യൂബിൽ ട്രൈൻഡാവുന്നത്. വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദർ ആണ് ബീസ്റ്റിന്റെ സംഗീത സംവിധായകൻ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ്‌യും പൂജ ഹെഗ്ഡെയുമാണ് പ്രധാന വേഷം ചെയ്യുന്നത്.

Entertainment News

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ; ‘റൗഡി ബേബിയെ മറികടന്ന് അറബി കുത്ത്

  • 27th February 2022
  • 0 Comments

. ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ബീസ്റ്റിലെ അറബി കുത്ത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെക്കോര്‍ഡാണ് അറബിക് കുത്ത് സ്വന്തമാക്കിയത് . 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ ‘റൗഡി ബേബി’ യുടെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയ് നായകനായ മാസ്റ്ററിലെ ‘വാത്തി […]

Entertainment News

അറബിക്ക് കുത്ത് ഏറ്റെടുത്ത് ആരാധകർ;യൂട്യൂബിൽ ട്രെൻഡിങ്

  • 15th February 2022
  • 0 Comments

ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റി’ലെ ആദ്യഗാനം ‘അറബിക് കൂത്ത’് റിലീസായി പതിനെട്ട് മണിക്കൂറിനകം 2 കോടി കാഴ്ചക്കാരെ സ്വന്തമാക്കി.ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തിലാണ് പാട്ട് പുറത്തിറക്കിയത്.ശിവകാർത്തികേയൻ രച നിർവഹിച്ച അറബിക് കുത്ത് എന്ന ടൈറ്റിലുള്ള ഡാന്‍സ് നമ്പറിന്റെ അറിയിപ്പ് തന്നെ സിനിമാറ്റിക് സ്റ്റൈലിലാണ് സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും പുറത്തുവിട്ടത്.ഡോക്ടര്‍ എന്ന സിനിമക്ക് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് വിജയ് നായകനായ ആക്ഷന്‍ എന്റര്‍ടെയിനറാണ്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ […]

error: Protected Content !!