kerala Kerala

ആദ്യാ അവസരത്തില്‍ തന്നെ ഒന്നാമനായി ഫാദി ഫൈസല്‍

  • 21st November 2024
  • 0 Comments

ജില്ലാ കലോത്സവ വേദിയിലെ അരങ്ങേറ്റത്തില്‍ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫാദി ഫൈസല്‍. ജനറല്‍ വിഭാഗം അറബിക് പദ്യം ചൊല്ലല്‍ മത്സരത്തില്‍ മലയാളക്കരയുടെ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും ഭീതിയും നിറഞ്ഞ കവിത വൈകാരികമായി അവതരിപ്പിച്ചുകൊണ്ട് ഫാദി ഫൈസല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൊടുവള്ളി ഉപജില്ലയിലെ മുട്ടാഞ്ചേരി ഹസനിയ്യ എ യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാദി ഫൈസല്‍ ആരാമപുരം സ്വദേശി വി കെ ഫൈസലിന്റെയും അധ്യാപികയായ ഇര്‍ഷാനയുടെ മൂത്ത […]

Local

മാക്കൂട്ടത്തിനിത് ചരിത്രമുഹൂര്‍ത്തം,19 ആം തവണയും ഇരട്ടക്കിരീടം

കുന്ദമംഗലം; ആര്‍.ഇ.സി.ജി.വി.എച്ച് എസ്സ് എസ്സ് ല്‍ നടന്ന കുന്ദമംഗലം ഉപജില്ല കലോത്സവത്തില്‍ അറബിക് വിഭാഗം യു.പി., എല്‍.പി മത്സരങ്ങളില്‍ മാക്കൂട്ടം എ എം യു .പി സ്‌കൂളിന് ഓവറോള്‍ കിരീടം. 65 യു .പി വിഭാഗത്തില്‍ 65 പോയിന്റും എല്‍.പി വിഭാഗത്തില്‍ 39 പോയിന്റും നേടിയാണ് സ്‌കൂള്‍ ഓവറോള്‍ കീരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ 19 ാം തവണയാണ് മാക്കൂട്ടം സ്‌കൂള്‍ ഈ ചരിത്രനേട്ടം കരസ്ഥമാക്കുന്നത്.

error: Protected Content !!