Entertainment News

രണ്ട് ​ഗായകരുടെ കുടുംബങ്ങളോടും ഗാനമൊരുക്കാൻ അനുവാദം ചോദിച്ചു; എ ആർ റഹ്‌മാൻ

  • 30th January 2024
  • 0 Comments

തമിഴ് സിനിമാലോകത്ത് ഇപ്പോളത്തെ ഏറ്റവും വലിയ ചർച്ചയായി മാറി ഇരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ​ഗാനം. 2022-ൽ അന്തരിച്ച ബംബാ ബാക്കിയ, 1997-ൽ അന്തരിച്ച ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ പുനഃ നിർമിച്ചു എന്നതാണ് ഈ ചർച്ചകൾക്ക് കാരണം. ഗാനവും ​ഗാനത്തിന്റെ പ്രത്യേകതയും സം​ഗീതാസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചർച്ചകളാണുയർന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ട് ​ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന […]

Trending

‘റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നു’; എ ആർ റഹ്‌മാൻ

  • 27th September 2022
  • 0 Comments

റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നു എന്ന് പ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്‌മാൻ. എത്ര കൂടുതൽ അതിലേക്ക് നോക്കുന്നോ അത്ര കൂടുതൽ അത് വികൃതമാവുകയാണ്. പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. “എത്ര കൂടുതൽ ഞാൻ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകൾ പറയും, അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. […]

Entertainment News

എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം ഖദീജയും എ ആര്‍ റഹ്‌മാനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരനും ഗായകനുമായ എ ആര്‍ അമീനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ’ എന്ന കുറിപ്പോടെയാണ് റഹ്‌മാന്‍ വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. ഗായിക കൂടിയായ […]

Entertainment News

മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ നാളെ; പോസ്റ്റർ പങ്കുവെച്ച് എ ആർ റഹ്മാൻ

  • 23rd December 2021
  • 0 Comments

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി ഫാസില്‍ നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന വിവരം പങ്കുവെച്ച് എ.ആര്‍.റഹ്മാന്‍. ചിത്രത്തിന് എ ആർ റഹ്മാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന വിവരം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.നാളെ വൈകുന്നേരം 6 മണിക്കാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. വി.കെ പ്രകാശ്, […]

error: Protected Content !!