International News

ഇസ്രായേൽ പോലീസും പലസ്തീനികളും തമ്മിൽ മസ്ജിദുൽ അഖ്‌സയിൽ സംഘർഷം; 67 പേർക്ക് പരിക്ക്

  • 15th April 2022
  • 0 Comments

വെള്ളിയാഴ്ച പുലർച്ചെ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേലി പോലീസും പലസ്തീനികളും തമ്മിൽ സംഘർഷം. റിപ്പോർട്ടനുസരിച്ച് 67 പലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. വെള്ളായാഴ്ച രാവിലെ നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ സമയം പോലീസ് ബലം പ്രയോഗിച്ച് പള്ളിക്കുള്ളിലേക്ക് കടക്കുകയായിരുന്നുവെന്ന് അല്‍-അഖ്‌സ പള്ളി അധികൃതര്‍ ആരോപിച്ചു. പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു. പോലീസ് റബര്‍ […]

error: Protected Content !!