News Technology

സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍;ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം

  • 28th April 2022
  • 0 Comments

ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍.ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍, ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ 2022 വരെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ശരിയാക്കാം. അതിനുള്ള ടൂള്‍ കിറ്റ് ഇപ്പോള്‍ ഓർഡർ ചെയ്യാനും കഴിയും. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി. ഐഫോണ്‍ 13 ഡിസ്‌പ്ലേ ബണ്ടിൽ (ഡിസ്‌പ്ലേ, സ്ക്രൂ […]

Local

‘ഒരു കുട്ടിക്ക് ഒരാപ്പിള്‍ ‘ എന്ന പദ്ദതിക്ക് തുടക്കം

പുള്ളന്നൂര്‍; കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി.സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം ‘ഒരു കുട്ടിക്ക് ഒരാപ്പിള്‍ ‘ എന്ന പദ്ദതിക്ക് തുടക്കം കുറിച്ചു.പദ്ധതി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം മൈമൂന എം.കെ.ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ അധ്യക്ഷം വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ടി.ടി മൊയ്തീന്‍കോയ, മഞ്ജുഷ,ഫസ്‌ന, ഷാനി ബ, ഫസ്‌ന ലുബാബ,ലിഷ, നസ്‌റീന, രജിത, ദിവ്യ, സിദ്ധീഖ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശാന്ത […]

error: Protected Content !!