ഓർമകളിൽ എപിജെ അബ്ദുൽ കലാം; ഇന്ന് ആറാം ചരമ വാർഷികം
മുൻ രാഷ്രപതി എപിജെ അബ്ദുൾ കലാം അന്തരിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം. രാജ്യത്തിന്റെ 11ാമത് പ്രസിഡന്റായിരുന്ന കലാം, 1931ലാണ് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിക്കുന്നത്. കലാമിന്റെ കുട്ടിക്കാലം വളരെയേറെ കഷ്ടതകളിലൂടെയാണ് കടന്നുപോയത് . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സെന്റ് ജോസഫ്സ് കോളേജിൽ ചേർന്നു. കോളേജ് പഠനത്തിന് ശേഷം അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗും പഠിച്ചു. പഠനത്തിന് ശേഷം 1958 ൽ ഡിഫൻസ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡിആർഡിഒ) സീനിയർ സയന്റിഫിക് അസിസ്റ്റന്റായി […]