Kerala

ഇതിൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടെന്ന് അപർണ; യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരക്കുമെന്ന് അനിൽ

  • 24th April 2023
  • 0 Comments

കൊച്ചി∙ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, ദേശീയ പുരസ്കാരം നേടിയ നടി അപർണ ബാലമുരളി തുടങ്ങിയവർ കൊച്ചിയിൽ. ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവം പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ അപർണ ബാലമുരളി, ഇത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടി. […]

Kerala

അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

  • 20th January 2023
  • 0 Comments

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തൻ്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്. കോളേജ് യൂണിയൻ പരിപാടിയിൽ […]

Kerala

യുവനടി അപർണയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയൻ

  • 19th January 2023
  • 0 Comments

കൊച്ചി: നടി അപർണ്ണ ബാലമുരളിക്ക് കഴിഞ്ഞ ദിവസം എറണാകുളം ലോ കോളേജ് ഉദ്ഘാടന വേദിയിൽ ഒരു വിദ്യാർത്ഥിയിൽ നിന്നും നേരിട്ട അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ രംഗത്ത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയൻ സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റിന് ആധാരമായ സംഭവം ഉണ്ടായത്. എറണാകുളം ലോ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും […]

Entertainment News

രാജ് ബി ഷെട്ടി മലയാളത്തിലേക്ക് ഒപ്പം അപർണ ബാലമുരളിയും;രുധിരം ഫസ്റ്റ്ലുക്ക്

  • 1st November 2022
  • 0 Comments

കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്.വാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തിൽ എത്തുന്നത്. രാജ് ബി ഷെട്ടിയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും സ്വീകാര്യത നേടിയ ആളാണ് രാജ് ബി. ഷെട്ടി.റൈസിങ് സണ്‍ […]

Entertainment News

പവന്‍ കുമാറിന്റെ സംവിധാനം;കെജിഎഫ് നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും,ധൂമം

  • 30th September 2022
  • 0 Comments

കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പുതിയ സിനിമയിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും.ലൂസിയ, യുടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവന്‍കുമാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രത്തിന് ധൂമം എന്നാണ് പേരിട്ടിരിക്കുന്നത് , . മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൊരുക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. 2023 ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക.ഫഹദിനെയും അപര്‍ണ ബാലമുരളിയെയും കൂടാതെ റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈന്‍. ഒരുപുകച്ചുരളിന്റെ […]

Entertainment News

സിനിമയില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ തുല്യ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി

  • 24th July 2022
  • 0 Comments

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീ-പുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം. എല്ലാവരുംചേര്‍ന്ന് കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകള്‍ പിറക്കുന്നത്. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപര്‍ണ പറയുന്നു. താന്‍ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്‌ക്കേണ്ട കാര്യമില്ലെന്നും അപര്‍ണ പറഞ്ഞു. ‘എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയില്‍ […]

Entertainment News

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്;അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത,സൂര്യയും പട്ടികയിൽ

  • 22nd July 2022
  • 0 Comments

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. മികച്ച നടിയായി അപർണ ബാലമുരളി പരിഗണയിലുണ്ട്. മികച്ച സഹനടനുള്ള അന്തിമ പട്ടികയിൽ ബിജു മേനോനും ഇടം നേടി. മികച്ച നടനുള്ള പട്ടികയിൽ സൂര്യ, അജയ് ദേവ്ഗൺ എന്നിവരുമുണ്ടെന്നാണ് സൂചന. അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് […]

error: Protected Content !!