ഇടത് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു :എ.പി അബ്ദുസമദ്
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടത് മുന്നണി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്.’ വീഴ്ച്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന ‘ സ്റ്റുഡന്റ്സ് വാര്‍ ‘ ന്റെ ഭാഗമായുള്ള സമര ചുമര് കുന്ദമംഗലം ഗാന്ധി സ്വകയറിന് സമീപം നിയോജകമണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, നിയോജകമണ്ഡലം മുസ്ലിം […]