Entertainment News

ഛക്ദേ എക്സ്‍പ്രസിൽ ജൂലൻ ഗോസ്വാമിയായി അനുഷ്ക ശർമ

  • 6th January 2022
  • 0 Comments

ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന സിനിമയിൽ അനുഷ്‍ക ശര്‍മ നായികയാകുന്നു. ‘ഛക്ദേ എക്സ്‍പ്രസ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് അറിയിച്ച് അനൗൺസ്മെൻ്റ് ടീസർ വീഡിയോയും അനുഷ്‍ക ശര്‍മ പങ്കുവെച്ചിട്ടുണ്ട്. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭിഷേക് ബാനര്‍ജിയാണ്. കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്.2018 ന് ശേഷം അനുഷ്‍ക ശര്‍മ നടിയായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത് . അനുഷ്‍ക ശര്‍മയ്‍ക്കൊപ്പം മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും എന്ന […]

error: Protected Content !!