രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് സംശയം; അനുരാഗ് താക്കൂര്‍
എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ രക്ഷിക്കാൻ പ്രമുഖരായ വക്കീലുമാരെ കോൺഗ്രസ്സ് നിയോഗിക്കാത്തതിനാൽ തനിക്ക് അത്ഭുതം തോന്നുന്നു എന്നും രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ നടക്കുന്ന ഗൂഢാലോചനയാണോ ഇതെന്ന് സംശയമുണ്ടെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.”അപകീര്‍ത്തി കേസില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. അത് മനപൂര്‍വ്വമാണോ. പിന്നില്‍ കോണ്‍ഗ്രസിലെ ഗൂഢാലോചനയാണോ? – അനുരാഗ് താക്കൂര്‍ ചോദിക്കുന്നു. നിരവധി അഭിഭാഷകർ ഒരു മണിക്കൂറിനുള്ളിൽ പവൻ ഖേരയെ രക്ഷിക്കാനെത്തി എന്നാൽ രാഹുലിനെതിരായ കേസില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് […]
