Kerala News

വിഷയത്തില്‍ നമുക്ക് റോൾ ഇല്ല; ദത്ത് വിവാദം മുഖ്യമന്ത്രി അറിഞ്ഞിരുന്നു; തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ

  • 13th November 2021
  • 0 Comments

പേരൂർ കട ദത്ത് വിവാദം വാർത്തയാകുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ഇക്കാര്യം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. പി കെ ശ്രീമതിയും അനുപമയും തമ്മിലെ സംഭാഷണമാണ് പുറത്തു വന്നത്.അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. […]

Kerala News

ദത്ത് വിവാദം;ശിശുക്ഷേമസമിതിക്ക് മുന്നില്‍ അനിശ്ചിതകാല സമരത്തിന്‌ അനുപമ

  • 11th November 2021
  • 0 Comments

പേരൂർകട ദത്ത് വിവാദത്തിൽ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന് അമ്മ അനുപമ. നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ അനുപമ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. ഷിജൂഖാനേയും സി.ഡബ്ല്യു.സി ചെയർ പേഴ്‌സൺ സുനന്ദയേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റണം എന്നും അനുപമ ആവശ്യപ്പെടുന്നു.ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ അനിശ്ചിതകതാല സത്യ​ഗഹ്ര സമരത്തിലാണ് അനുപമ . മുൻവിധി വേണ്ട നല്ല രീതിയിൽ അന്വേഷണം നടക്കും എന്നാണ് ആരോ​ഗ്യ മന്ത്രി വീണ ജോർജ് തന്നോട് പറഞ്ഞത്. എന്നാൽ അന്വേഷണം […]

Kerala News

ദത്ത് വിവാദം; ഹൈക്കോടതിയെ സമീപിച്ച് അനുപമ; ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു

  • 1st November 2021
  • 0 Comments

പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ‘അമ്മ അനുപമ ഹൈക്കോടതിയെ സമീപിച്ച് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തുതിരുവനന്തപുരം പൊലീസ് കമ്മിഷണർ, പേരൂർക്കട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ,അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ താൻ തന്റെ കുട്ടിയുടെ വിശദാംശങ്ങൾ ചോദിച്ചും കുട്ടിയെ തിരികെ കിട്ടുന്നതിനുമായി കയറിയിറങ്ങുകയാണ്. […]

Kerala News

സജി ചെറിയാനെതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധന നടത്താൻ നിർദേശം

  • 31st October 2021
  • 0 Comments

സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന അനുപമയുടെ പരാതിയിൽ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ സിറ്റി പൊലീസ് കമീഷണറുടെ നിർദേശം. പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ അനുപമയുടെ പരാതി പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. വിവാദപരാമർശത്തിൽ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നൽകിയിട്ടും പരാമർശം വിവാദമായിട്ടും സജി ചെറിയാൻ തിരുത്താൻ തയ്യാറായിട്ടില്ല.ദത്ത് വിവാദത്തിൽ അനുപമയ്ക്ക് എതിരായ […]

Kerala News

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം; ഷിജുഖാനെതിരെയും അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നാടപടിക്കൊരുങ്ങി സിപിഐഎം

  • 24th October 2021
  • 0 Comments

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന വിലയിരുത്തലിൽ ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും. അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ. സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഐഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ സിപി ഐ എം പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ അനുമപയ്ക്ക് എല്ലാവിധ പിന്തുണയും അർപ്പിച്ചുകൊണ്ട് സിപി ഐ എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിരുന്നു. […]

Kerala News

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല; തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ട്പിടിക്കട്ടെ; അനുപമ

  • 24th October 2021
  • 0 Comments

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് അനുപമ. നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു. അതിനിടെ കുട്ടിയെപ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിറ്റി പൊലീസ് […]

error: Protected Content !!