Entertainment

ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ‘ടില്ലു സ്‌ക്വയര്‍’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

  • 20th February 2024
  • 0 Comments

ഹൈദരാബാദ്: മലയാളി നടി അനുപമ പരമേശ്വരന്‍ ഗ്ലാമറസായി അഭിനയിക്കുന്ന ‘ടില്ലു സ്‌ക്വയര്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. പല പ്രവാശ്യം റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. സിത്താര എന്റര്‍ടെയ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാല്ലിക് റാം ആണ് സംവിധാനം. സിദ്ധു ജോന്നലഗദ്ദയാണ് ചിത്രത്തിലെ നായകന്‍. സിദ്ധു ജോന്നലഗദ്ദ കോമഡി വേഷത്തിലാണെങ്കിലും ട്രെയിലറിലും ചിത്രത്തിന്റെ മുന്‍പ് ഇറങ്ങിയ പ്രമോഷന്‍ പോസ്റ്ററുകളിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അനുപമ പരമേശ്വരനായിരുന്നു. അനുപമയുടെ ഏറ്റവും ബോള്‍ഡ് ഗ്ലാമറസ് […]

Kerala News

അനുപമയും അജിത്തും വിവാഹിതരായി

  • 31st December 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിലെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സമരം ചെയ്ത് വാർത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി.ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു.കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.ഈ ഒരു ദിവസം തന്നെ വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. “കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് […]

Kerala News

അവസാനം അമ്മത്തണലിൽ ; കുഞ്ഞിനെ അനുപമക്ക് കൈമാറി

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ ‘അമ്മ അനുപമക്ക് കൈമാറി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കോടതി കുഞ്ഞിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്. ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ തനിക്ക് വിട്ടു നല്‍കണമെമെന്നും . സിഡബ്‌ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്. ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള […]

Kerala News

ദത്ത് വിവാദം; സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണം; കുട്ടിയെ വിട്ട് നൽകാൻ അനുപമ ഹർജി നൽകി

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമ ഹർജി സമർപ്പിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. . സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി. ഇതേ സമയം ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേന വഞ്ചിയൂർ കുടുംബ കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് […]

Kerala News

ദത്ത് വിവാദം; സി. ബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.സി. ബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്നും, ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പൊലീസിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു ഇതിനിടെ ഇന്നലെ നടന്ന നിർണായക ഡി.എൻ.എ പരിശോധന ഫലത്തിൽ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ […]

Kerala News

ഡിഎൻഎ ഫലം പോസിറ്റീവ്;കുഞ്ഞ് അനുപമയുടേത്

  • 23rd November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേത്‌ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം.കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

Kerala News

ദത്ത് വിവാദം;യഥാര്‍ത്ഥ അമ്മയ്ക്ക് നീതി ലഭിക്കണം വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും ആന്ധ്രദമ്പതികൾ

  • 22nd November 2021
  • 0 Comments

ദത്ത് വിവാദത്തില്‍ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണെന്ന് തങ്ങള്‍ക്കെന്ന് വിജയവാഡയിലെ അധ്യാപക ദമ്പതികള്‍.കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു.ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിച്ച് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കുഞ്ഞിനെ ദത്തെടുത്തതെന്നും വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞതായി കുഞ്ഞിനെ ഏറ്റുവാങ്ങിയ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ശിശുക്ഷേമ […]

Kerala News

ദത്ത് വിവാദം;കുഞ്ഞിന്റെ സാംപിൾ ശേഖരിച്ചു;അനുപമയുടെയും പങ്കാളിയുടെയും സാംപിൾ ഉച്ചയ്ക്ക് ശേഖരിക്കും.

  • 22nd November 2021
  • 0 Comments

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. അനുപമയുടെയും പങ്കാളിയുടെയും സാംപിൾ ഉച്ചയ്ക്ക് രണ്ടിനു ശേഖരിക്കും.അതേസമയം തന്റെയും ഭർത്താവിന്റെയും കുട്ടിയുടെയും ഡിഎൻഎ സാംപിൾ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ പ്രതികരിച്ചു. തെറ്റു ചെയ്തവർക്കു സാംപിൾ എടുക്കാനുള്ള ഉത്തരവാദിത്തം കൊടുത്താൽ അവർ പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്നും അനുപമ പറഞ്ഞു.രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. […]

Kerala News

ദത്ത് വിവാദം; ശിശുക്ഷേമ സമിതിജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം; നടന്നത് കുട്ടികടത്തെന്നും അനുപമ

  • 21st November 2021
  • 0 Comments

ദത്ത് നല്‍കല്‍ ലൈസന്‍സ് പോലുമില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടികടത്താണെന്നും ജനറല്‍ സെക്രട്ടറി ഷിജുഖാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കണമെന്നും അനുപമ. പെറ്റമ്മയായ തന്നെയും ഇതൊന്നുമറിയാത്ത അന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിനെയുമാണ് ഷിജുഖാന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ധര്‍മ്മ സങ്കടത്തിലാക്കിയത്. ശിശുക്ഷേമ സമിതിയില്‍ തന്റെ കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനെ സൂപ്രണ്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചു എന്ന് അനുപമ പറഞ്ഞു.ഗുരുതരമായ തെറ്റുകള്‍ നടത്തിയിട്ടും ഷിജുഖാനെ സിപിഐഎമ്മും സര്‍ക്കാരും ബോധപൂര്‍വ്വം […]

Kerala News

ദത്ത് വിവാദം;കുഞ്ഞ് ഉടന്‍ നാട്ടിലെത്തും തിരികെ എത്തിക്കാന്‍ പോലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

  • 20th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പോലീസ് സംഘം പുറപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. നിലവില്‍ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.അഞ്ചു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ സംസ്ഥാനത്ത് എത്തിക്കണമെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ഇന്ന് ആന്ധ്രയിലേക്ക് തിരിച്ചിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി […]

error: Protected Content !!