Entertainment News

മാക്കിയ്‌ക്കൊപ്പം പ്രിയങ്ക;എൻഡിങ് തിങ്ങ്സ്’

  • 3rd February 2022
  • 0 Comments

മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സ് ചിത്രങ്ങളിൽ ഫാൽക്കൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി മാക്കിയ്‌ക്കൊപ്പം പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്.’എൻഡിങ് തിങ്ങ്സ്’ എന്നാണ് സിനിമയുടെ പേര്. കെവിൻ സള്ളിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ. ഡേവിസ് എന്റർടെയ്ൻമെന്റും ലിറ്റ് എന്റർടെയ്ൻമെന്റും ഇൻസ്‌പയർ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മാട്രിക്സ് സീരിസിലെ നാലാം ചിത്രമായ ‘ദി മാട്രിക്‌സ് റിസറക്ഷന്‍സ്’ ആണ് പ്രിയങ്ക ചോപ്രയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സാം ഹ്യൂഗനൊപ്പം ‘ടെക്‌സ്റ്റ് ഫോർ യു’ എന്ന റൊമാന്റിക് കോമഡി […]

error: Protected Content !!