Kerala News

പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയ്ക്ക് നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്

  • 3rd September 2023
  • 0 Comments

പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി ഐ ജി എസ് സുരേന്ദ്രന്റെ ഭാര്യക്ക് നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. സുരേന്ദ്രന്റെ വീട്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ചോദ്യം ചെയ്തേക്കും. മോൻസണ് അടുപ്പമുണ്ടായിരുന്ന എസ് സുരേന്ദ്രനും കുടുംബവുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ആദ്യഘട്ടത്തിൽ എസ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ […]

National News

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കെ സുധാകരന്റെ കൂട്ടാളികളിലേക്കും

  • 24th June 2023
  • 0 Comments

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ കൂട്ടാളികളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നു. എബിനുമായി മോന്‍സന്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം കേസിലെ പ്രതികളായ […]

error: Protected Content !!