News

കുന്ദമംഗലത്ത് 450 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും

കാരന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉള്‍െപ്പടെ ഏഴ് പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 250 പേര്‍ക്ക് വ്യാഴാഴ്ച ആന്റിജന്‍ ടെസ്റ്റ് നടത്തും. ഒപ്പം പൈങ്ങോട്ട്പുറം ഉള്‍പ്പെടെയുള്ള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 200 പേര്‍ക്ക് ശനിയാഴ്ചയും ആന്റിജന്‍ ടെസ്റ്റ് നടത്തും. ടെസ്റ്റ് നടത്തുന്ന സ്ഥലം ആരോഗ്യവൃത്തങ്ങള്‍ പിന്നീട് അറിയിക്കും.

Kerala

ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കാന്‍ ആലോചനയുമായി സര്‍ക്കാര്‍

കോവിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചന. . കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് മാത്രമാണ് ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചു. അന്തിമതീരുമാനം ഉടനുണ്ടാകും. നിലവില്‍ 1 ലക്ഷം ടെസ്റ്റ് കിറ്റുകളാണു സര്‍ക്കാരിന്റെ കൈവശമുള്ളത്. 1 ലക്ഷം കിറ്റുകള്‍ കൂടി ഉടന്‍ വാങ്ങും. വിദേശയാത്രകള്‍ക്കുള്‍പ്പെടെ കോവിഡ് […]

error: Protected Content !!