Entertainment News

പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും,കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും തമ്മില്‍ എന്ത് വ്യത്യാസം: സായ് പല്ലവി

  • 15th June 2022
  • 0 Comments

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി.അക്രമം എന്നത് ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആരാണെങ്കിലും അവര്‍ സംരക്ഷിക്കപ്പെടണമെന്ന് സായ് പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. […]

error: Protected Content !!