Kerala News

കാലടി സർവ്വകലാശാല ഉത്തരപേപ്പർ കാണാതായ സംഭവം; അന്വേഷണം തുടങ്ങി

  • 14th July 2021
  • 0 Comments

കാലടി സർവ്വകലാശാല സ൦സ്കൃത൦ വിഭാഗത്തിലെ ഉത്തരപേപ്പർ കാണാതായതിൽ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണ൦ തുടങ്ങി. സംഭവം ഗൗരവമുള്ളതാണെന്നും വകുപ്പ് മേധാവിയുടേയും, പരീക്ഷാ ചെയ‍ർമാൻ്റേയും വിശദീകരണ൦ തൃപ്തികരമല്ലെന്നു൦ പ്രോ വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാ൪ പറഞ്ഞു.കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്കൃത സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്. രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനി൪ണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തരകടലാസുകളുടെ പരിശോധന. ഏപ്രിലിൽ പുറത്ത് വരേണ്ട പരീക്ഷാ ഫലം കൊവിഡ് സാഹചര്യത്തിൽ പിന്നെയും […]

error: Protected Content !!