Kerala News

ഉത്തര സൂചിക പുതുക്കി; കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ വീണ്ടും

മൂന്ന് കോളേജ് അധ്യാപകരും മൂന്ന് കോളേജ് അധ്യാപകരും ഹയർസെക്കന്ററി അധ്യാപകരും ഉൾപ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരം കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ. ആദ്യം മൂല്യനിർണയത്തിന് ഉപയോഗിച്ച ചോദ്യകർത്താവിന്റെ ഉത്തര സൂചികയും സ്കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചികയും വിദഗ്ധ സമിതി വിലയിരുത്തിയതിന് ശേഷമാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കിയത്.സർക്കാർ സർക്കുലർ പ്രകാരം എല്ലാ അധ്യാപകരും മൂല്യ നിർണയത്തിൽ പങ്കെടുക്കണം. കൂടുതൽ ഉത്തരങ്ങൾ പുതിയസ്‌കീമിൽ ഉൾപ്പെടുത്തിയത് കൊണ്ട് മൂല്യനിർണയം […]

error: Protected Content !!