Trending

അറിയിപ്പുകൾ

  • 20th October 2023
  • 0 Comments

സ്പോട്ട് അഡ്മിഷൻ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം 2023 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കമ്മ്യുണിറ്റി റിസർവേഷൻ പാലിച്ചു കൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താൽപര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഒക്ടോബർ 28 രാവിലെ 10 മണിക്ക് മുൻപായി ഹാജരാകേണ്ടതാണ്. www.kcaet.kau.in, www.kau.in […]

error: Protected Content !!