അറിയിപ്പുകൾ
അധ്യാപക ഒഴിവ്; അഭിമുഖം 19 ന് നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് മെയ് 19 രാവിലെ 11ന് കിക്മ ക്യാമ്പസിൽ അഭിമുഖം നടത്തും. യോഗ്യത എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്ക് വിധേയം. വിവരങ്ങൾക്ക് ഫോൺ: 9447002106/ 8547618290 വിമുക്ത ഭടന്മാർക്ക് എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം ജില്ലാ സൈനികക്ഷേമ ഓഫീസിൽ എംപ്ലോയ്മെന്റ് രജിസ്റ്റർ ചെയ്തശേഷം വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാതെ സീനിയോരിറ്റി റദ്ദായ വിമുക്തഭന്മാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രഷൻ സീനിയോരിറ്റി നിലനിർത്തി […]