അറിയിപ്പുകൾ
ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിയമനം കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള (ശമ്പള സ്കെയിൽ 63700 – 123700) ജീവനക്കാരിൽ നിന്നും / എൻവയോൻമെന്റൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. താല്പര്യമുള്ള അപേക്ഷകർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ എന്നിവയും, കെ.എസ്.ആർ പാർട്ട് (1) […]