അറിയിപ്പുകൾ
വാക്ക് ഇൻ ഇന്റർവ്യൂ വെസ്റ്റ്ഹിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെയും യോഗ പരിശീലകനെയും തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. യോഗ പരിശീലകർക്ക് യോഗയിൽ ഡിപ്ലോമയുണ്ടെങ്കിൽ മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : […]