അറിയിപ്പുകൾ
ടെണ്ടർ ക്ഷണിച്ചു ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്നും ജനുവരി 23 മുതൽ ഫെബ്രുവരി ആറിന് രാവിലെ 11.30 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുന്നതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ആറിന് ഉച്ചക്ക് 12.30. ഫോൺ : 0496 2705228 വാക്ക് ഇൻ ഇന്റർവ്യൂ കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ […]