അറിയിപ്പുകള്‍
സഞ്ചരിക്കുന്ന മത്സ്യരോഗ നിര്‍ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക്ക്; അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതിയുടെ ഘടക പദ്ധതിയായ ‘സഞ്ചരിക്കുന്ന മത്സ്യരോഗ നിര്‍ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക്ക് ‘ അപേക്ഷ ക്ഷണിച്ചു. 35 ലക്ഷത്തിന്റെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/ മൈക്രോബയോളജി/ സുവോളജി/ബയോ കെമിസ്ട്രി എന്നിവയില്‍ ബിരുദ മുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495-2381430. അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ് കോഴിക്കോട് […]