അറിയിപ്പുകള്‍
യോഗ്യതാ പ്രമാണങ്ങള്‍ 18നകം അപ്ലോഡ് ചെയ്യണം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള 500 ഒഴിവുകളിലേയ്ക്ക് (കാറ്റഗറി നമ്പര്‍. 92/2022, 93/2022) അവസാന തീയതിയായ 2022 മേയ് 18നകം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി എല്ലാ ഉദ്യോഗാര്‍ഥികളും വിജ്ഞാപന പ്രകാരമുള്ള യോഗ്യതാ പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ […]