Kerala News

ഭാരത് ജേഡോ യാത്ര വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ 7 ന്

  • 6th September 2023
  • 0 Comments

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികമായ സെപ്റ്റംബർ ഏഴിന് എഐസിസി ആഹ്വാനം അനുസരിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ നടക്കുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ എം പി നിർവഹിക്കും.വിളക്കുംതറ മൈതാനിയിൽ […]

Kerala News

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യനെന്ന് അമൃത ഇരട്ടി മധുരമെന്ന് റഹീം

  • 21st October 2022
  • 0 Comments

ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എ എ റഹീം എംപി.വർഷങ്ങൾ ഇന്നലെയെന്നതുപോൽ കടന്ന് പോയെന്നും ഈ വിവാഹ വാർഷികത്തിന് ഇരട്ടി മധുരമാണെന്നും കുറിച്ചാണ് റഹീം ഭാര്യയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.വിവാഹ വാര്‍ഷികത്തില്‍ റഹീമിന്റെ ഭാര്യ അമൃതയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.”മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ” എന്ന് കുറിച്ചുകൊണ്ടാണ് റഹീമിന്റെ ഭാര്യ അമൃതയുടെ കുറിപ്പ്.മെനിഞ്ചൈറ്റിസ് രോഗകാലത്ത് ഭര്‍ത്താവ് റഹീം നല്‍കിയ പിന്തുണയെ കുറിച്ചാണ് അമൃതയുടെ പോസ്റ്റ്അമൃതയുടെ ഫേസ്ബുക്ക് കുറിപ്പ് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് […]

error: Protected Content !!