Kerala kerala

കന്നുകുട്ടികള്‍ക്ക് രോഗപ്രതിരോധ കുത്തിവെയ്പ്

  • 22nd June 2024
  • 0 Comments

ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ജൂണ്‍ 25വരെ 4 മുതല്‍ 8 മാസം പ്രായമുള്ള പശുക്കിടാങ്ങള്‍ക്കും എരുമക്കിടാങ്ങള്‍ക്കുമാണ് പ്രതിരോധകുത്തിവെയ്പ് നടത്തുന്നത്. പശുക്കളില്‍ വന്ധ്യത, ഗര്‍ഭഛിദ്രം, മറുപിള്ള വീഴാതിരിക്കല്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ രോഗം മനുഷ്യരിലും മാരകമായ രോഗം വരുത്തുവാന്‍ സാധ്യതയുണ്ട്.ഈ കുത്തിവെയപ് എടുക്കുന്നതോടെ പശുക്കുട്ടിക്ക് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി ലഭിക്കും. കുത്തിവെയ്പ് എടുക്കുന്ന എല്ലാ കന്നുകുട്ടികളുടെയും ചെവിയില്‍ ഇയര്‍ടാഗ് ഘടിപ്പിക്കുന്നതായിരിക്കും. ഈ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ […]

error: Protected Content !!