അതിജീവനത്തിനായുള്ള പോരാട്ടം : ഖാലിദ് കിളിമുണ്ട എഴുതുന്നു
കുന്ദമംഗലം: കോറോണയും ലോക്ക് ഡൗൺ കാലവും സൃഷിടിക്കുന്ന ആശങ്കയെയും ബുദ്ധിമുട്ടും മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും നേരിടുകയാണെന്നുമുള്ള വസ്തുത തുറന്നു കാട്ടുകയാണ് വ്യത്യസ്തമായ കുറിപ്പിലൂടെ സാമൂഹിക പ്രവർത്തകനായ ഖാലിദ് കിളിമുണ്ട. അതിജീവനത്തിനുള്ള മനുഷ്യന്റെ പോരാട്ടവും ബുദ്ധിമുട്ടും മാത്രമല്ല മനുഷ്യ പക്ഷി മൃഗാതികൾക്കും നേരിടുന്ന പ്രശ്ങ്ങളും നേരിൽ കണ്ട അനുഭവത്തിൽ പങ്കു വെക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ അതിജീവനത്തിനായുള്ള പോരാട്ടം കൊറോണയും ,ലോക്ക് ഡൌണും ഉണ്ടാക്കിയ യുദ്ധസമാനമായ അന്തരീക്ഷം. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടം:- രോഗവ്യാപനത്തിലെ ഭയം. ഭക്ഷണലഭ്യതയെ കുറിച്ചുള്ള ആശങ്ക. […]