Kerala News

അങ്കണവാടിയിലെ വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍ പല്ലി, ടാങ്കില്‍ ചത്ത എലിയും പുഴുക്കളും

  • 15th August 2022
  • 0 Comments

അങ്കണവാടിയിലെ കുടിവെള്ളത്തില്‍ ചത്ത എലിയേയും പുഴുവിനേയും കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അങ്കണവാടിയില്‍ എത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കാണുന്നത്. കൂടാതെ അങ്കണവാടിയില്‍ അടുക്കളയില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍ ചത്ത പല്ലിയെയും കണ്ടെത്തി. സംഭവത്തില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് […]

error: Protected Content !!