അങ്കമാലി അതിരൂപത ഭൂമി ഇടപാട് ; വത്തിക്കാൻ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വൈദികർ

  • 26th June 2021
  • 0 Comments

അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ വത്തിക്കാന്‍ ഉത്തരവിന് എതിരെ വൈദികര്‍. വത്തിക്കാനിലെ ഉന്നത വൈദിക കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. അതിരൂപതയുടെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വിറ്റ് നഷ്ടം നികത്താനാണ് വത്തിക്കാന്‍ ഉത്തരവിട്ടത്. വൈദികരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായാല്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അതിരൂപത ആലോചന സമിതി, ഫിനാന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ആറ് കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലം 36 […]

error: Protected Content !!