Local News

കുന്ദമംഗലത്ത് നടന്ന ആന്റിജൻ പരിശോധനയിൽ 6 പേർക്ക് കോവിഡ്

  • 25th September 2020
  • 0 Comments

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരും രണ്ടു പേർ ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലും ഒരാൾ കോഴിക്കോട് കോര്പ്പറേഷന് കീഴിൽ ഉള്ളവരുമാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ വാർഡ് ഒമ്പതിൽ രണ്ടു പേർക്കും വാർഡ് പതിനേഴിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകറിച്ചിരിക്കുന്നത്. ലക്ഷണമുള്ളവർക്കും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരുമായ 120 പേരിൽ നടത്തിയ […]

error: Protected Content !!